തിരുവനന്തപുരം: ഒരു വർഷംകൊണ്ട് 347 കപ്പലുകളിൽ ക്രൂ ചേഞ്ചിങ് നടത്തി സർക്കാരിന് വലിയ രീതിയിൽ വരുമാനം സ്വരൂപിക്കാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കേരള മാരിടൈം ബോർഡും സ്റ്റീമർ ഏജന്റ് അസോസിയേഷൻ വിഴിഞ്ഞം തുറമുഖവും …