യുവതിയെ റോഡിലിട്ട് മർദ്ദിച്ചവശയാക്കി; പ്ലാസ്റ്റിക് ചരട് കൊണ്ട് കഴുത്തിൽ കുരുക്കിട്ട് കൊല്ലാൻ ശ്രമിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. August 26, 2020 ബാലരാമപുരം : യുവതിയെ റോഡിലിട്ട് അടിച്ച് അവശയാക്കി കൊല്ലാൻ ശ്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആർസി സ്ട്രീറ്റിൽ തൊളിയറത്തല വീട്ടിൽ ബൈജുവാണ് അറസ്റ്റിലായത് . ആർസി സ്ട്രീറ്റിൽ വായനശാലക്ക് സമീപം റാണിയുടെ മകൾ അജി (34) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. …