
ലോക്ക് ഡൗൺ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈ വെട്ടി
പട്യാല ഏപ്രിൽ 12: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈവെട്ടി. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. പോലീസ് കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ചംഗ സംഘം നല്കാന് തയാറായില്ല. ഇതിനു പിന്നാലെ പോലീസ് ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചു. പിന്നാലെ …