
റിപ്പോര്‍ട്ട്
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി
By ന്യൂസ് ഡെസ്ക്
•
January 27, 2025
വയനാട് : ജനരോഷം മറികടന്ന് പഞ്ചാരക്കൊല്ലിയിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് അദ്ദേഹം താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ്...
Read full story
