തിരുവനന്തപുരം : കേരളബാങ്കിന്റെ വിവിധ എടിഎമ്മുകളില്‍ നിന്നായി രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായി. മറ്റുബാങ്കുകളുടെ വ്യാജ എടിഎം കാര്‍ഡുപയോഗിച്ചാണ് തട്ടിപ്പുനടത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാര്‍ഡുപയോഗിച്ച് കേരള ബാങ്കിന്റെ എടിഎമ്മില്‍ നിന്നും...
Read full story

