എടിഎമ്മില്‍ പോകുമ്പോള്‍ സാനിറ്റൈസര്‍ കരുതണം, ഇല്ലെങ്കില്‍ കാശെടുത്താല്‍ കൊറോണ ഫ്രീ

July 12, 2020

കൊല്ലം: എടിഎമ്മില്‍ പോകുമ്പോള്‍ സാനിറ്റൈസര്‍ കരുതണം, ഇല്ലെങ്കില്‍ കാശെടുത്താല്‍ കൊറോണ ഫ്രീ. കൊല്ലത്തെ കല്ലുവാതുക്കലില്‍ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചത് എടിഎമ്മില്‍ നിന്നാണെന്ന് സംശയം ഉയരുന്നു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ആശാവര്‍ക്കറിന് കൊവിഡ് പിടിപെട്ടിരുന്നു. ഇവിടെയുള്ള ഒരു കൊവിഡ് …