അഗർബത്തി നിർമ്മാണ മേഖലയിൽ ഇന്ത്യയെ ആത്മനിർഭർ‌ അഥവാ സ്വയം പര്യാപ്തമാക്കുന്നതിന് ശക്തവും വിപുലവുമായ പിന്തുണയുമായി കേന്ദ്ര സർക്കാർ

September 7, 2020

മുൻനിശ്ചയിച്ച 200 ന് പകരം 400 ഓട്ടോമാറ്റിക് അഗർബത്തി നിർമ്മാണ യന്ത്രങ്ങൾ നല്കാൻ തീരുമാനം.സ്ഫുർത്തി പദ്ധതിയുടെ കീഴിൽ 5000 അഗർബത്തി തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ 50 കോടി രൂപ ചെലവിൽ 10 ക്ലസ്റ്ററുകൾ സ്ഥാപിക്കുംയന്ത്രനിർമ്മാണ മേഖലയിലെ വികസനത്തിനും പുതിയ കണ്ടുപിടിത്തങ്ങൾക്കുമായി,കനൗജിൽ ഉൾപ്പടെ …