കോട്ടയം: സഹകരണഅംഗ സമാശ്വാസ ഫണ്ട് പദ്ധതി; ജില്ലയില്‍ വിതരണം ചെയ്യുന്നത് 2.78 കോടി രൂപ – 3.50 കോടി രൂപ മാറ്റിവച്ചതായി മന്ത്രി വി.എൻ.വാസവൻ

February 26, 2022

കോട്ടയം: ഗുരുതര രോഗമുള്ളതും ജീവിതശൈലീ രോഗമുള്ളതുമായ, അശരണരായ സഹകാരികള്‍ക്ക് സഹകരണഅംഗ സമാശ്വാസ പദ്ധതിപ്രകാരം സഹായം നൽകാനായി സര്‍ക്കാര്‍ 3.50 കോടി മാറ്റിവച്ചിട്ടുള്ളതായി സഹകരണ രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സര്‍വ്വീസ് സഹകരണ സംഘങ്ങളുടേയും …

അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവ് മരിച്ചു

September 30, 2021

കോട്ടയം: ഏറ്റുമാനൂരിൽ അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകടമുണ്ടായ ശേഷം എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും …

പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി

May 16, 2020

കൊല്ലം: കോട്ടയം അതിരമ്പുഴ ചെറിയപള്ളി കടയില്‍ ബിബിന്‍ ബാബുവിനെയാണ് (23) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ബാബു. കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തുക, കൊലപാതകശ്രമം, കൊട്ടേഷന്‍ പ്രവര്‍ത്തനം, മയക്കുമരുന്ന് …