തിരുവനന്തപുരം: സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍ററും കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി അത്തം മുതല്‍ തിരുവോണം വരെ ‘മാവേലി മലയാളം‘ എന്ന കലാവിരുന്ന് ഒരുക്കുന്നു. ഓഗസ്റ്റ് 22 മുതല്‍ (അത്തം) …