കോഴിക്കോട്: പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു

January 3, 2022

കോഴിക്കോട്: വനിതകള്‍ക്കുള്ള സര്‍ക്കാര്‍ ആശാഭവനില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്  പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു. താമസക്കാരുടെ കലാപരിപാടികള്‍ നടത്തി. കെയര്‍ ഹോം പ്രൊജെക്റ്റ് ഫണ്ടിനു വേണ്ടിയുള്ള നിവേദനം കെയര്‍ ഹോം പ്രോജക്റ്റ് മാനേജര്‍ കെ.ധന്യ ആസ്റ്റര്‍ മിംസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാമിലി മെഡിസിന്‍ …