വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൊല്ലം: നായർകുളങ്ങര വടക്ക് ചെട്ടിശേരി കിഴക്കേതിൽ സന്തോഷ് (40) നെയാണ് ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്.സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ, ചങ്ങൻകുളങ്ങര, പുതുക്കാട്ട് കിഴക്കേതിൽ പങ്കജ് (25) നെ കരുനാഗപ്പളളി പോലീസ് അറസ്റ്റ് ചെയ്തു. 2020 ആഗസ്റ്റ് …

വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ Read More