
റിപ്പോര്‍ട്ട്
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കൾ തമ്മിൽ കൈയ്യാങ്കളി
By ന്യൂസ് ഡെസ്ക്
•
January 17, 2023
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ കോൺഗ്രസ് അനുകൂല സംഘടനയിലെ എ - ഐ ഗ്രൂപ്പ് നേതാക്കൾ തമ്മിൽത്തല്ലി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മാസങ്ങളായി സംഘടനയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേതാക്കൾ...
Read full story
