‘ഒന്നു ചിരിക്കൂ’ എന്ന ഹ്രസ്വചിത്രത്തിലൂടെ നടൻ ഗണപതി സംവിധായകനാകുന്നു. അസോസിയേറ്റ് ഡയറക്ടറായിരുന്ന സതീഷ് പൊതുവാളിന്‍റെ മകനാണ് ഗണപതി

August 17, 2020

കൊച്ചി: സജി സുരേന്ദ്രന്‍റെ മാധവം എന്ന ടെലിവിഷൻ പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അലിഭായിലൂടെ മോഹൻലാലിന്‍റെ കൂടെയും പ്രാഞ്ചിയേട്ടൻ ആന്‍റ് ദി സെയ്ന്‍റിലൂടെ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു . കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഗണപതി 2007 മുതൽ 2013 വരെ അഭിനയരംഗത്ത് സജീവമായിരുന്നു.  …