
റിപ്പോര്‍ട്ട്
സർക്കാരിന്റെ പരാജയമാണ് വിഴിഞ്ഞം സമരത്തെ ഈ നിലയിൽ എത്തിച്ചതെന്ന് പ്രതിപക്ഷം, സഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
December 6, 2022
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു. സർക്കാരിന്റെ പരാജയമാണ് വിഴിഞ്ഞം സമരത്തെ ഈ നിലയിൽ എത്തിച്ചതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം.വിൻസെന്റ് ആരോപിച്ചു. സമരക്കാരെ രാജ്യദ്രോഹികൾ എന്ന് വിളിച്ചതും, തീവ്രവാദബന്ധം...
Read full story






