പേരൂര്‍ക്കടയില്‍ എസ്‌ഐക്കുനേരെ ആക്രമണം

തിരുവനന്തപുരം : തിരുവനന്തപുരം പേരൂര്‍ക്കടയില്‍ എസ്‌ഐക്കുനേരെയാക്രമണം. പേരൂര്‍ക്കട എസ്‌ഐ നന്ദകൃഷ്‌ണനെയാണ്‌ നാലംഗ സംഘം ആക്രമിച്ചത്‌. മാസ്‌ക്ക്‌ ധരിക്കാതെ കൂട്ടംകൂടി നിന്നത്‌ ചോദ്യം ചെയ്‌തതിനാണ്‌ നന്ദകൃഷ്‌ണനുനേരെ ആക്രമണമുണ്ടായത്‌. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌.ഐ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്‌. 2021 ജൂലൈ 24 രാത്രി 9 …

പേരൂര്‍ക്കടയില്‍ എസ്‌ഐക്കുനേരെ ആക്രമണം Read More