ആസാം വീരപ്പന്‍ എന്നറിയപ്പെട്ട മംഗിന്‍ ഖല്‍ഹ്വ വെടിയേറ്റ്‌ മരിച്ചു.

July 12, 2021

ഗോഹട്ടി : യുണൈറ്റഡ്‌ പീപ്പിള്‍സ്‌ റവല്യൂനറി ഫ്രണ്ട്‌ (യുപിആര്‍എഫ്‌ ) സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ ഇന്‍ ചീപ്‌ വെടിയേറ്റ്‌ മരിച്ചു. സ്വന്തം കേഡര്‍ മാര്‍ ഇദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. ആസാമിലെ കര്‍ബി ആംഗ്ലോംഗ്‌ ജില്ലയിലെ മലനിരകളിലായിരുന്നു സംഭവം. 10/07/2021 ശനിയാഴ്‌ച അര്‍ദ്ധരാത്രിയിലാണ്‌ ഏറ്റുമുട്ടലുണ്ടായതെന്ന്‌ …