
മാമാ എന്ന് വിളിക്കുന്നത് ചമ്മല്‍ ചേട്ടാ എന്ന വിളിയാണ് ഇഷ്ടം മമ്മൂട്ടിയെ കുറിച്ച് അഷ്‌ക്കര്‍ സൗദാന്‍
കൊച്ചി: മരുമകന്‍ ആണെങ്കിലും മാമാ എന്ന് വിളിക്കുന്നത് മമ്മൂട്ടിയ്ക്ക് ചമ്മലാണത്രേ. പകരം ചേട്ടാ എന്നു വിളിക്കുന്നതാണ് ഇഷ്ടം. ഒരു ചാനല്‍ ഷോയില്‍ മമ്മൂട്ടിയുടെ സഹോദരി സൗദയുടെ മകനും നടനുമായ അഷ്‌കര്‍ സൗദാന്‍ പറയുന്നു. മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അഷ്‌ക്കര്‍ …
മാമാ എന്ന് വിളിക്കുന്നത് ചമ്മല്‍ ചേട്ടാ എന്ന വിളിയാണ് ഇഷ്ടം മമ്മൂട്ടിയെ കുറിച്ച് അഷ്‌ക്കര്‍ സൗദാന്‍ Read More