കാശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നീക്കം, യുദ്ധത്തിന്‍റെ വിത്ത് വിതയ്ക്കും; പാകിസ്ഥാന്‍ സൈന്യം

September 5, 2019

ഇസ്ലാമാബാദ് സെപ്റ്റംബര്‍ 5: ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നീക്കത്തിലൂടെ യുദ്ധത്തിന്‍റെ വിത്ത് വിതയ്ക്കുകയാണെന്ന് പാകിസ്ഥാന്‍ സൈന്യം പറഞ്ഞു. കാശ്മീരിലെ അവസ്ഥ അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്ഥാവന. കാശ്മീരിലെ അവസ്ഥ അപകടകരമാണെന്നും ഇന്ത്യയുടെ തീരുമാനം യുദ്ധത്തിനുള്ള വിത്ത് വിതയ്ക്കുകയാണെന്നും മേജര്‍ …