ന്യൂഡല്‍ഹി ഒക്ടോബര്‍ 5: ഹരിയാന കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷയായിരുന്ന അശോക് തന്‍വാര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ശനിയാഴ്ച രാജിവെച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടി കടുത്ത ആന്തരിക വൈരുദ്ധ്യങ്ങള്‍ അനുഭവിക്കുകയാണെന്നും, വ്യക്തികളോടല്ല മറിച്ച് പാര്‍ട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥകളോടാണ് ദേഷ്യമെന്നും...
Read full story

