മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനജീവനക്കാരെ ഉപയോഗിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വയനാട് സ്വദേശി അഷ്‌കര്‍ അലിയാണ്(35) കസ്റ്റംസിനു മുന്നില്‍ കീഴടങ്ങിയത്. നേരത്തെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാര്‍ അറസ്റ്റിലായിരുന്നു....
Read full story