പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം

August 12, 2020

കറാച്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷടമായാൽ പാകിസ്ഥാൻ ക്യാപ്റ്റനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് മുൻ ക്യാപ്റ്റൻ വസിം അക്രം . വരുന്ന മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത പക്ഷം അസ്ഹർ അലിക്കു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്നായിരുന്നു അക്രമിന്റെ പരാമർശം. …