ട്രെയിനില്‍ മയക്കുമരുന്നു നൽകി മയക്കി കവർച്ച ചെയ്യുന്ന അസ്ഗർ ബാഗ്ഷക്കെതിരെ മുംബൈയിൽ 15 ഓളം കേസുകൾ
പാലക്കാട്:ട്രെയിനിൽ മയക്കുമരുന്നുനൽകി മയക്കിക്കിടത്തി കവർച്ച ചെയ്ത കേസിൽ പോലീസ് അന്വേഷിക്കുന്ന അസ്ഗർ ബാഗ്ഷക്കെതിരെ മുംബൈയിൽ പതിനഞ്ചോളം കവർച്ചാ കേസുകൾ. ട്രെയിൻ കവർച്ചയിൽ പരിശീലനം ലഭിച്ചയാളാണ് 47 വയസുളള അസ്ഗർ .മുംബൈ,ആന്ധ്ര തെലുങ്കാന, തമിഴ്നാട്, കർണാടകഎന്നിവിടങ്ങളിലായി പലകേസുകളിൽ ഇയാൾ പ്രതിയാണ്, അറസ്റ്റിൽ …