
റിപ്പോര്‍ട്ട്
മേല്‍ക്കോടതികളുടെ ഉത്തരവ് പാലിക്കാന്‍ കീഴ്‌കോടതികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
December 6, 2020
കൊച്ചി: മേല്‍ക്കോടതികളുടെ ഉത്തരവ് പാലിക്കാന്‍ കീഴ്‌കോടതികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി .ഉത്തരവ് നടപ്പാക്കാന്‍ എന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍ങ്കില്‍ അക്കാര്യം മജിസ്‌ട്രേറ്റ് വ്യക്തമാക്കണമെന്നും ജസ്റ്റീസ് പിവി കുഞ്ഞിക്കൃഷ്ണന്‍നിര്‍ദ്ദേശിച്ചു. പീഡനക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യ ഹര്‍ജി അന്നുതന്നെ പരിഗണിച്ച്...
Read full story
