
റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പിണറായി വിജയനെ കടുത്തഭാഷയില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍
By ന്യൂസ് ഡെസ്ക്
•
May 5, 2025
തിരുവനന്തപുരം: . സന്താനോത്പാദനശേഷിയില്ലാത്ത ആളെപ്പോലെയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള മുഖ്യമന്ത്രിയുടെ അവകാശവാദമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് കോ ഉള്ളകാര്യമാണ്...
Read full story
