ആലപ്പുഴ: ജിജിമോനും ഭാര്യയ്ക്കും ഇത് ഇരട്ടി മധുരം

September 14, 2021

ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ നടത്തിയ പട്ടയമേളയില്‍ ജിജിമോനും ഭാര്യ ബേബിയും എത്തിയത് ഇരട്ടി സന്തോഷത്തോടെയാണ്. 2018ല്‍ ലൈഫ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിനു പിന്നാലെ പട്ടയത്തിനായുള്ള 13 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായതോടെ രണ്ടാളും ഹാപ്പി. മുഹമ്മ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ആര്യക്കര …