അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിനോടു ചേര്‍ന്നുള്ള ചൈനയുടെ ഇരട്ട ഉപയോഗ വിമാനത്താവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കടുത്ത് അരുണാചലിലെ തവാങ്ങില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണിത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നു ഏകദേശം 155 കിലോമീറ്റര്‍ വടക്കായാണു സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ചൈനീസ് …