നോബൽ സമ്മാന ജേതാവിനെതിരെ ബംഗ്ലാദേശ് ലേബർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

October 10, 2019

ധാക്ക ഒക്ടോബർ 10: ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് മൂന്ന് കേസുകളിൽ നൊബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസിനെതിരെ ധാക്കയിലെ ലേബർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നേരത്തെ വിളിച്ച കോടതി ഉത്തരവ് പാലിക്കാത്തതിന് …