സമുദ്രാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്‌തു
ചെന്നൈ : സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് ശ്രീലങ്കന്‍ തീരത്തു നിന്ന് 29 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്‌തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ആറുബോട്ടുകളും കസ്‌റ്റഡിയിലെടുത്തു. 2021 ഡിസംബര്‍ 19ന് രാവിലെ രാമേശ്വരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ശ്രീലങ്കന്‍ …