
പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം
കണ്ണൂര്‍ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനൊന്നും തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. …
പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന് ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം Read More