കൊല്ലം: കൊട്ടാരക്കര മണ്ഡലത്തിലെ മൈലം-ഇഞ്ചക്കാട് ജംഗ്ഷനിലും വെളിയം- ആരൂര്‍ക്കോണം ജംഗ്ഷനിലും പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ പി.അയിഷാ പോറ്റിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 3,55,000 രൂപ ചെലവിട്ടാണ് …