ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിക്കുന്ന 2643 പോളിങ് ബൂത്തുകളില്‍ ഒന്‍പത് ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതകളാണ്. ഓരോ നിയോജക മണ്ഡലത്തിലും ഒന്ന് വീതമാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകള്‍ ക്രമീകരിക്കുന്നത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് …