പിടിഐ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു: ജോലി സമ്മര്‍ദ്ദമെന്ന് ആരോപണം

August 14, 2020

റാഞ്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റാഞ്ചിയിലെ പിടിഐ ബ്യൂറോ മേധാവിയുമായ പി വി രാമാനുജം ഓഫിസില്‍ തൂങ്ങിമരിച്ചു. ഇന്നലെ (13-08-2020) രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറേ ദിവസമായി രാമാനുജം ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. …