തനിച്ച് താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍
തൃശൂര്‍: തനിച്ച് താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍. അരിമ്പൂര്‍ എറവ് ചാലാപ്പിള്ളി പ്രസന്ന(49)യാണ് മരിച്ചത്. വീടിനുള്ളിലാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന യുവതി വീട്ടില്‍ തനിച്ചു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്തിക്കാട് എസ്ഐ കെ എസ് സുശാന്തിന്റെ …