തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധികളെ അതിജീവിക്കാൻ ആർജ്ജവമുള്ള പ്രാദേശിക സർക്കാരുകളാണെന്ന് തെളിയിച്ചു: മന്ത്രി

September 18, 2021

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  പ്രതിസന്ധികളിൽ ആർജ്ജവത്തോടെ ഇടപെട്ട പ്രാദേശിക സർക്കാരുകളാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷൻ ഏകദിന ശില്പശാലയും എആർഎച്ച്‌സി പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധിഘട്ടത്തിൽ …