കാസർകോട്: വലിയപറമ്പ പിഎച്ച്‌സി പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് 1.20 കോടിയുടെ ഭരണാനുമതി

കാസര്‍കോട്  വികസന പാക്കേജ് കാസർകോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വലിയപറമ്പ പി.എച്ച്.സിയുടെ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 1.20 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പുതിയതായി നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തില്‍ …

കാസർകോട്: വലിയപറമ്പ പിഎച്ച്‌സി പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് 1.20 കോടിയുടെ ഭരണാനുമതി Read More

പത്തനംതിട്ട: ആര്‍ദ്രം മിഷന്‍: നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: നാറാണംമൂഴി സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 16 ലക്ഷം രൂപ ചിലവഴിച്ചാണ് നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം പണികഴിപ്പിച്ചത്. …

പത്തനംതിട്ട: ആര്‍ദ്രം മിഷന്‍: നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

തൃശ്ശൂർ: ആരോഗ്യ രംഗം പുതു പാതയില്‍, ജില്ലയില്‍ ഒരുങ്ങുന്നത് നിരവധി പദ്ധതികള്‍

തൃശ്ശൂർ: അടിമുടി മാറ്റത്തിനൊരുങ്ങി ജില്ലയിലെ ആരോഗ്യ മേഖല. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ തൃശൂരില്‍ നടപ്പിലാക്കുന്നത് വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ …

തൃശ്ശൂർ: ആരോഗ്യ രംഗം പുതു പാതയില്‍, ജില്ലയില്‍ ഒരുങ്ങുന്നത് നിരവധി പദ്ധതികള്‍ Read More

ആര്‍ദ്ര’ നിറവില്‍ കാസർക്കോട് ജില്ലാ, ജനറല്‍ ആശുപത്രികള്‍

കാസർക്കോട് : ജില്ലയിലെ ആരോഗ്യ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ച പദ്ധതിയായാണ് ആര്‍ദ്രം.  കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ ജില്ലയുടെ ആരോഗ്യ മേഖലയുടെ നെടും തൂണുകളായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കും കാസർക്കോട് ജനറല്‍ ആശുപത്രിക്കും മാത്രമായി 1.73 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് …

ആര്‍ദ്ര’ നിറവില്‍ കാസർക്കോട് ജില്ലാ, ജനറല്‍ ആശുപത്രികള്‍ Read More