കണ്ണൂര്‍ : ഇടതൂര്‍ന്ന മരങ്ങളും അതിനിടയിലൂടെ ഒഴുകുന്ന പുഴയും കുറ്റിക്കാടുകളും ഉള്‍പ്പെടുന്ന പ്രകൃതിരമണീയത മാത്രമല്ല ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കാഴ്ചകള്‍. തലയുയര്‍ത്തി നില്‍ക്കുന്ന കതിരേന്തിയ നെല്‍പ്പാടങ്ങളും ധാന്യച്ചെടികളും പച്ചക്കറി കൃഷികളും ഈ...
Read full story

