കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

April 18, 2020

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 20 മുതല്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലണ്ടാകാന്‍ സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. …