ഏപ്രിൽ 15 മുതൽ സർവീസ് നടത്താനൊരുങ്ങി വിമാനകമ്പനികൾ

April 4, 2020

കൊച്ചി ഏപ്രിൽ 4: യാത്രാ വിലക്കിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ലോക്ഡൗൺ അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം മുതൽ തന്നെ സർവീസുകൾ നടത്താനൊരുങ്ങി വിമാനക്കമ്പനികൾ. ആഭ്യന്തര സർവീസ് നടത്തുന്ന കമ്പനികൾ ഏതാണ്ട് പൂർണമായും രാജ്യാന്തര സർവീസുകൾ നടത്തുന്ന കമ്പനികൾ ഭാഗികമായും ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. …