റെയില്‍വേ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനും സിഇഒയുമായും കേന്ദ്ര ഗവണ്‍മെന്റിന്റെ എക്‌സ് ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ശ്രീ സുനീത് ശര്‍മ്മ ചുമതലയേറ്റു. മന്ത്രിസഭയുടെ നിയമനകാര്യ സമിതി ശ്രീ സുനീത് ശര്‍മ്മയുടെ നിയമനത്തിന് അംഗീകാരം നല്‍കി. ഈ നിയമനത്തിന് മുന്‍പ് കിഴക്കന്‍ റെയില്‍വേ ജനറല്‍ …