
പൊതുവിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന ‘സ്റ്റാർസ്’ പദ്ധതിക്ക് തുടക്കമാകുന്നു
പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന ‘സ്റ്റാർസ്’ (സ്ട്രങ്തനിങ് ടീച്ചിങ് ലേണിങ് ആന്റ് റിസൾട്ട് ഫോർ സ്റ്റുഡന്റ്‌സ്) പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന ശില്പശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങൾക്ക് …