എപിഇഡിഎ കയറ്റുമതി പ്രോത്സാഹന യഞ്ജത്തിന് തുടക്കമായി
അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പുമായി ചേര്‍ന്ന് ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കയറ്റുമതി പ്രോത്സാഹന യഞ്ജത്തിന്റെ ജില്ലാ തല ഉദ്ഘാടനം, കൃഷി മന്ത്രി ശ്രീ. പി പ്രസാദ് …