പ്രിഥ്വിരാജിന്റെ ഭ്രമം ആമസോൺ പ്രൈംമിൽ റിലീസിന് ഒരുങ്ങുന്നു

September 19, 2021

സൂപ്പർ ഹിറ്റായി മാറിയ ബോളിവുഡ് ചിത്രം അന്ധധുന്നിന്റെ മലയാളം റീമേക്കായ ചിത്രമാണ് ഭ്രമം. ഉണ്ണിമുകുന്ദനും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്ന ഈ ചിത്രം ആമസോൺ പ്രൈംമിലൂടെ റിലീസിന് ഒരുങ്ങുന്നു. ഒക്ടോബർ 7 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ …