പ്രേമത്തിന് ശേഷം അന്‍വര്‍ റഷീദ്, അല്‍ഫോന്‍സ് പുത്രന്‍ വീണ്ടും

August 24, 2020

കൊച്ചി: പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു. തന്റെ മൂന്നു ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അന്‍വര്‍ റഷീദ് പറയുന്നു. അതില്‍ ഒരു സിനിമ സംവിധാനം ചെയ്യും. മറ്റ് രണ്ട് സിനിമകള്‍ നിര്‍മ്മിക്കും. അല്‍ഫോണ്‍സ് പുത്രന്‍, അന്‍വര്‍ …