
ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടത്തിന് മേരി കോം അധ്യക്ഷയായി സമിതി
ന്യൂഡല്‍ഹി: പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടത്തിന് ഒളിംപിക്സ് മെഡല്‍ ജേതാവ് മേരി കോം അധ്യക്ഷയായി സമിതിയെ പ്രഖ്യാപിച്ചു. ലൈംഗിക, സാമ്പത്തിക ആരോപണങ്ങളും സമിതി അന്വേഷിക്കും. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് …