തൃശ്ശൂർ: ഗ്രാമവണ്ടിയുമായി എളവള്ളി പഞ്ചായത്ത്

തൃശ്ശൂർ: കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി എളവള്ളി പഞ്ചായത്തിലും ഓടാന്‍ തയ്യാറാകുന്നു. സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവുമായി ഭരണസമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ബസ് റൂട്ട് തയ്യാറാക്കി അടിയന്തരമായി …

തൃശ്ശൂർ: ഗ്രാമവണ്ടിയുമായി എളവള്ളി പഞ്ചായത്ത് Read More