മിലാൻ : ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണെങ്കിലും ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി സൂചന. ബോർഡുമായുള്ള അഭിപ്രായ ഭിന്നതകളാണ് കോണ്ടെയെ മുഷിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന സൂചനകൾ . യൂറോപ്പ ലീഗിന്റെ ഫൈനലിലെ പരാജയത്തോടെ അദ്ദേഹം പുറത്തേക്കു പോയേക്കും …