
നെല്പിണി ക്ഷേത്രത്തില്‍ കണ്ടെത്തിയ പൗരാണിക ശിലാലിഖിതം ക്രോഡീകരിച്ചു
തൃശൂര്‍: മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ശ്രീനാരായണപുരം നെല്പിണി ക്ഷേത്രത്തില്‍ കണ്ടെത്തിയ പൗരാണിക ശിലാലിഖിതം ക്രോഡീകരിച്ചു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ തറയില്‍ സോപാനത്തിലെ വടക്കുഭാഗത്താണ് ചെറിയ ശിലാലിഖിതം കണ്ടെത്തിയത്. മുസിരിസ് പൈതൃക പദ്ധതി അധികൃതരുടെ ക്ഷേത്രസന്ദര്‍ശനത്തിനിടയിലാണ് തീരദേശ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ …
നെല്പിണി ക്ഷേത്രത്തില്‍ കണ്ടെത്തിയ പൗരാണിക ശിലാലിഖിതം ക്രോഡീകരിച്ചു Read More