ആന്റില ബോംബ് കേസില്‍് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു
മുംബൈ: ആന്റില ബോംബ് കേസില്‍ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വസേയ്‌ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു.10,000 പേജുള്ള കുറ്റപത്രമാണ് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ചത്. വസേയേക്കൂടാതെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ, പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ മാനേ, പുറത്താക്കപ്പെട്ട കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡേ, …