മാനസികാരോഗ്യത്തിന്റെ മികച്ച ലോകത്തേക്ക്
കൊൽക്കത്ത ഒക്ടോബർ 22: മദ്യം, മയക്കുമരുന്ന്, മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്ക് അടിമപ്പെട്ട് ജീവിക്കുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പുനരധിവാസ കേന്ദ്രമാണ് അന്താര. വ്യക്തികളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിന് മാനസികാരോഗ്യം നിർണായകമാണ്. ഒക്ടോബർ 10 …