ഉത്തരപേപ്പര്‍ കാണാതായ സംഭവം; ആശങ്ക, സസ്പെന്‍ഷന്‍

July 15, 2021

കാലടി സർവ്വകലാശാല സംസ്കൃതം സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 276 ഉത്തരപേപ്പറുകൾ കാണാതായതിൽ കാലടി പൊലീസിലും സർവ്വകലാശാല പരാതി നൽകും. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു പരീക്ഷ നടന്നത്.  പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകിയാല്‍ ഇത് തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്നാണ് …